ഉഴുതുണ്ട് വാഴുന്നവർ

Special News on Hit 967 - Podcast autorstwa Special News on Hit 96.7

Podcast artwork

Kategorie:

കർഷകരുടെ മഹത്വത്തെക്കുറിച്ച് തുരുവള്ളുവർ എഴുതിയതിങ്ങനെയാണ്‘ഉഴുതുണ്ട് വാഴ്‌വോരേ വാഴൂ, മറ്റുള്ളോര്‍ തൊഴുതുണ്ട് പിന്‍ചെല്ലും’  ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ വാഴുന്നവര്‍ ഉഴുതുണ്ട് വാഴുന്നവരാണെന്നും മറ്റുള്ളവരെല്ലാം തൊഴുതുണ്ടു വാഴുന്നവരാണെന്നും എന്നർത്ഥം.വാസ്തവത്തിൽ കൃഷി ഒരു സംസ്കാരമാണ്.അതൊരു ജീവിതലഹരിയായി കൊണ്ട് നടക്കുന്ന മനുഷ്യരെപ്പറ്റി നമ്മളറിയണം. സ്‌പെഷ്യൽ ന്യൂസ്  ഉഴുതുണ്ട് വാഴുന്നവർSee omnystudio.com/listener for privacy information.