ദിവസം 271: ഇസ്രായേല്യരുടെ മിശ്രവിവാഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

The Bible in a Year - Malayalam - Podcast autorstwa Ascension

Podcast artwork

പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ചിലർ തങ്ങളുടെ വംശശുദ്ധി നഷ്ടപ്പെടുത്തുകയും കർത്താവിനോടുള്ള ഭക്തിയിൽ പുറകോട്ടു മാറുകയും ചെയ്യുന്നതു കാണുമ്പോൾ എസ്രാ ജനത്തെ കുറ്റപ്പെടുത്തുന്നതിനു പകരം, ദൈവസന്നിധിയിൽ ഇരുന്നു പ്രാർത്ഥിക്കുന്നതും പിന്നീട് സഖറിയാ പ്രവചനത്തിലേക്ക് വരുമ്പോൾ, യൂദായെ ഞെരുക്കിയ ജനതകൾക്കെതിരെയുള്ള ശിക്ഷാവിധിയും, ക്രിസ്തുവിനെക്കുറിച്ചുള്ള ചില പ്രവചനങ്ങളും ഇന്ന് നാം ശ്രവിക്കുന്നു. മനുഷ്യൻ്റെ ബലഹീനതകളെ പ്രതി വിധി പ്രസ്താവിക്കുന്നതിനും പകരം, ദൈവസന്നിധിയിലേക്ക് കരങ്ങൾ ഉയർത്തിയാൽ അതിന് നിശ്ചയമായും ഫലം ഉണ്ടാകുമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [എസ്രാ 9-10, സഖറിയാ 9-11, സുഭാഷിതങ്ങൾ 20:16-19] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Ezra #Zechariah #Proverbs #എസ്രാ #സഖറിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മ്ലേച്ഛതകൾ #തദ്ദേശീയജനങ്ങൾ #വിജാതീയസ്ത്രീകൾ #മിശ്രവിവാഹം

Visit the podcast's native language site