ദിവസം 281: നെഹെമിയായുടെ നവീകരണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - Podcast autorstwa Ascension
Kategorie:
ദൈവീക സംവിധാനങ്ങളെ ധിക്കരിക്കുന്ന ദുർനടപടികൾ തിരുത്തപ്പെടുന്നതാണ് നെഹെമിയായുടെ പുസ്തകത്തിൽ വായിക്കുന്നത്. ഇസ്രായേൽ ജനത്തോടുള്ള കർത്താവിൻ്റെ സ്നേഹവും അഴിമതിക്കാരായ പുരോഹിതർക്കെതിരേയുള്ള കുറ്റാരോപണവും അവിശ്വസ്തമായ ദാമ്പത്യത്തിന് എതിരെയും സാബത്താചരിക്കുന്നതിൽ വന്ന പാളിച്ചകളും ആസന്നമാകുന്ന കർത്താവിൻ്റെ വിധിദിനവുമാണ് മലാക്കി പ്രവാചകൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. [നെഹെമിയാ 13, മലാക്കി 1- 4, സുഭാഷിതങ്ങൾ 21: 25-28] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Malachi #Proverbs #നെഹെമിയ #മലാക്കി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മോശയുടെ നിയമഗ്രന്ഥം #പുരോഹിതന്മാർ #കർത്താവിൻ്റെ ദിനം #സ്മരാണാഗ്രന്ഥം #ദുർനടപടികൾ തിരുത്തപ്പെടുന്നു #ദൈവവും ജനവും #ലേവായർ #സാബത്ത് #വിജാതീയ സ്ത്രീ #ദശാംശം #എലിയാഷിബ് #തോബിയാ
