ദിവസം 85: ഗോത്രങ്ങൾക്കുള്ള ഭൂവിഭാഗങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - Podcast autorstwa Ascension
Kategorie:
ഇസ്രായേല്യർ കീഴടക്കിയ രാജാക്കന്മാരെക്കുറിച്ചും കൈവശപ്പെടുത്താനുള്ള ഭൂവിഭാഗത്തെക്കുറിച്ചും ഗോത്രങ്ങൾക്ക് അവകാശമായ ഭൂവിഭാഗങ്ങളെക്കുറിച്ചുമുള്ള വിവരണമാണ് ജോഷ്വയുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ദൈവത്തിലുള്ള സമ്പൂർണമായ ആശ്രയമാണ് ഏത് വലിയ പൈശാചിക ശക്തികൾക്കും മീതെ വിജയം നേടി ദൈവം തരുന്ന സ്വർഗീയ ദാനങ്ങളും കൃപാവരങ്ങളുമെല്ലാം സ്വന്തമാക്കാൻ നമ്മെ സഹായിക്കുന്നത് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ ജോഷ്വ 12-14, സങ്കീർത്തനങ്ങൾ 129 ] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Joshua #Psalm # ജോഷ്വ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #രാജാക്കന്മാർ #Kings #ഹെബ്രോൺ #Hebron #ഭൂവിഭാഗം #land part
